നന്മയെ പ്രോത്സാഹിപ്പിക്കുക തിന്മയെ വിഭാടനം ചെയ്യുക.

Thursday, July 16, 2020

ഷിഫ്‌‌ന കെബീർ

പുവ്വത്തൂര്‍:ഷിഫ്‌‌ന കെബീർ + 2 പരീക്ഷയിൽ ഉയർന്ന ശതമാനം മാർക്കോടെ,എല്ലാവിഷയങ്ങളിലും എ+ നേടി വിജയ കിരീടം ചൂടിയിരിക്കുന്നു.കോവിഡ്.19 എന്നാ മഹാമാരിക്കിടയിലൂടെ വളരെ സൂക്ഷ്‌‌മമായി പരീക്ഷ നടത്തിയ വിദ്യാഭ്യാസ വകുപ്പിനും ഒപ്പം നേതൃത്വം നൽകിയ ആരോഗ്യ വകുപ്പിനെയും,നിയമ പാലകരെയും രക്ഷിതാക്കള്‍ അഭിനന്ദിച്ചു.

ഷിഫ്‌ന കബീറിന്‌ പ്രദേശത്തെയും പ്രവാസ ലോകത്തെയും സം‌ഘങ്ങളും സം‌ഘടനകളും അഭിനന്ദനം അറിയിച്ചു.