നന്മയെ പ്രോത്സാഹിപ്പിക്കുക തിന്മയെ വിഭാടനം ചെയ്യുക.

Thursday, July 16, 2020

നേഹ നജീബ് ഖാസിം

നേഹ നജീബ് ഖാസിം എല്ലാ വിഷയങ്ങളിലും ഉയര്‍‌ന്ന ശതമാനം 98 ശതമാനം മാര്‍‌ക്ക്‌ നേടി പത്താം ക്ലാസ്സ് സി.ബി.എസ്.ഇ വിജയ കിരീടം ചൂടിയിരിക്കുന്നു. ഷാർജ ഇന്ത്യൻ സ്ക്കൂളിലാണ് ഈ മിടുക്കി പഠിക്കുന്നത്.തിരുനെല്ലൂര്‍ വി.കെ.ഖാസിം സാഹിബിൻറെ മകൻ നജീബിൻറെ മകളാണ് നേഹ.

നാട്ടിലെയും പ്രവാസ ലോകത്തെയും സാം‌സ്‌ക്കാരിക സം‌ഘങ്ങളും കൂട്ടായ്‌മകളും അഭിനന്ദനങ്ങള്‍ അറിയിച്ചു.