നന്മയെ പ്രോത്സാഹിപ്പിക്കുക തിന്മയെ വിഭാടനം ചെയ്യുക.

Wednesday, July 15, 2020

ഹനാന്‍ ഇര്‍‌ഷാദ്

പാടൂര്‍ : ഹനാന്‍ ഇര്‍‌ഷാദ്‌ ഉയര്‍‌ന്ന ശതമാനം {94.6%} മാര്‍‌ക്ക്‌ നേടി പ്ലസ്‌ടു വിജയ കിരീടം ചൂടിയിരിക്കുന്നു.സി.ബി.എസ്‌.ഇ പത്താം തരത്തില്‍ 91.20 ശതമാനം {456/500} മാര്‍‌ക്ക്‌ ഹനാന്‍ കരസ്ഥമാക്കിയിരുന്നു.

വേത്തില്‍ ഇഖ്‌ബാലിന്റെ സഹോദരന്‍ ഇര്‍‌ഷാദിന്റെ പുത്രിയായ ഹനാന്‍ ഇര്‍‌ഷാദ്‌ പാഠ്യ പാഠ്യേതര വിഷയങ്ങളിലും മികവ്‌ തെളിയിച്ച വിദ്യാര്‍‌ഥിനിയാണ്‌.നന്മ തിരുനെല്ലൂര്‍, ഉദയം പഠന വേദി തുടങ്ങിയ പ്രവാസി കൂട്ടായ്‌മകളും സം‌ഘടനകളും അനുമോദനങ്ങള്‍ അറിയിച്ചു.