നന്മയെ പ്രോത്സാഹിപ്പിക്കുക തിന്മയെ വിഭാടനം ചെയ്യുക.

Wednesday, January 27, 2010

ഉദയം വാര്‍ഷിക ജനറല്‍ ബോഡി


തൃശൂര്‍ ജില്ലയിലെ മുല്ലശ്ശേരി ബ്ലോക് മേഖലയിലെ മഹല്ലുകള്‍ കേന്ദ്രീകരിച്ച് പ്രവര്‍ത്തിച്ച് കൊണ്ടിരിക്കുന്ന ഉദയം പഠനവേദിയുടെ ഖത്തര്‍ ഘടകത്തിന്റെ 2010/11 ടേമിലേയ്‌ക്ക് പ്രവര്‍ത്തക സമിതി തെരഞ്ഞെടുപ്പിന്‌ വേണ്ടിയുള്ള വാര്‍ഷിക ജനറല്‍ ബോഡി ജനുവരി 29 ന്‌ വെള്ളി ജുമഅ നമസ്‌കാരാനന്തരം ഉദയം മജ്‌ലിസില്‍ ചേരും.
ജനറല്‍ സെക്രട്ടറി.