ഉദയം പഠനവേദിയുടെ പ്രവര്‍ത്തക സമിതി പ്രസിഡന്റ് അസീസ് മഞ്ഞിയിലിന്റെ അധ്യക്ഷതയില്‍ ആസ്ഥാനത്ത് ചേര്‍ന്നു. പരിശുദ്ധറമാനില്‍ ഉദയം പഠനവേദി സംഘടിപ്പിച്ച് വരുന്ന ഇഫ്‌താര്‍ സംഗമം ഈ വരുന്ന റമദാനിലെ ആദ്യ പകുതിയില്‍ നടത്താന്‍ തീരുമാനിക്കുകയും അതിന്റെ സുഖമമായ സംഘാടനത്തിനുതകും വിധം പ്രോഗ്രാം കമ്മിറ്റിയ്‌ക്ക് രൂപം കൊടുക്കുകയും ചെയ്‌തു.അബ്‌ദുല്‍ അസിസ് എം.കെ,മുഹിയദ്ദീന്‍ എന്‍.കെ,അബ്‌ദുല്‍ ജലീല്‍ എം.എം എന്നിവരുടെ നേതൃത്വത്തില്‍ പ്രോഗ്രാം കമ്മിറ്റിയ്‌ക്ക് രൂപം നല്‍കി.
വിവിധ വകുപ്പുകള്‍ കൈകാര്യം ചെയ്യാന്‍ താഴെ പറയുന്ന അംഗങ്ങളെ ചുമതലപ്പെടുത്തി.
ഹംസ എം.കെ,അബ്‌ദുല്‍ മജീദ് ആര്‍.വി,അശറഫ് എന്‍.പി,ജഅഫര്‍ സാദിഖ് തങ്ങള്‍ കുഞ്ഞുമുഹമ്മദ് കെ.എച്.അസിസ് എ.പി,അബ്‌ദുല്‍ ജലീല്‍ വി.വി,റഫീഖ് വി.എം,മുഹമ്മദ് എം.എന്‍,അബ്‌ദുല്‍ കലാം,ഹുസ്സൈന്‍ കെ.കെ,ഷംസുദ്ദീന്‍ വി.പി,ഷംസുദ്ദീന്‍ കണ്ണോത്ത്,ശരീഫ്‌വി.പി,മുഹമ്മദ് സക്കീര്‍ എം.എം,ശാജുദ്ദീന്‍ എം.എം,അബ്‌ദുല്‍ മനാഫ് എം.കെ,അക്‌ബര്‍ എം.എ,മുഹമ്മദലി എ.കെ,ശമീര്‍ ഇബ്രാഹീം,ശാഹുല്‍ മുസ്‌തഫ.