പാടൂര്‍:പാടൂര്‍ ഹല്‍ഖ സെക്രട്ടറി പി.വി നാസര്‍ സാഹിബിന്റെ മാതാവ് മരണപ്പെട്ട വിവരം വ്യസനസമേതം അറിയിക്കുന്നു.ഖബറടക്കം വൈകീട്ട് നാലിനു പാടൂര്‍ ഖബര്‍സ്ഥാനില്‍ നടക്കുമെന്നു ബന്ധുക്കള്‍ അറിയിച്ചു.ഉദയം പഠനവേദിയും അനുബന്ധ സംവിധാനങ്ങളും അനുശോചനം അറിയിച്ചു.