തിരുനെല്ലൂര്‍:സൈനുദ്ധീന്‍
ഖുറൈശിയുടെ മകന്‍ സുഹൈലിന്റെ ആകസ്‌മിക നിര്യാണത്തില്‍ ഇന്റര്‍ നാഷണല്‍
ഉദയവും ഇതര സംഘടനകളും സാമൂഹിക സാംസ്‌കാരിക രംഗത്തെ പ്രമുഖരും അനുശോചനം
അറിയിച്ചു .മയ്യിത്ത് സംസ്‌കരണ ഖബറടക്ക കര്‍മ്മങ്ങളില്‍ ഇന്റെര്‍
നാഷണല്‍ ഉദയത്തെ പ്രതിനിധീകരിച്ച് എന്‍.കെ.മുഹിയദ്ദ്ധീന്‍ സാഹിബും ഉദയം
ഖുബ സ്ഥാപനങ്ങളെ പ്രതിനിധീകരിച്ച് എ.വി ഹംസ സാഹിബും ഔദ്യോഗിക ഭാരവാഹികളും പങ്കെടുത്തു.
മരണ വിവരം അറിഞ്ഞ് സൈനുദ്ധീന്‍ ദുബായില്‍ നിന്നും കാലത്ത് വീട്ടിലെത്തി.പത്തു മണിയോടെ തിരുനെല്ലൂര്‍ ഖബര്‍സ്ഥാനില്‍ ഖബറടക്കം നടന്നു.
മരണ വിവരം അറിഞ്ഞ് സൈനുദ്ധീന്‍ ദുബായില്‍ നിന്നും കാലത്ത് വീട്ടിലെത്തി.പത്തു മണിയോടെ തിരുനെല്ലൂര്‍ ഖബര്‍സ്ഥാനില്‍ ഖബറടക്കം നടന്നു.