ദോഹ:ജനാബ് ആർ.വി.അബ്‌ദുല്‍ മജീദ് സാഹിബിന് യാത്രയയപ്പ്
നല്‍കുന്നു.മാർച്ച് 10 വ്യാഴാഴ്ച വൈകീട്ട് 7 ന് ഐൻ ഖാലിദിലെ തയ്യിബ
ഹാളിൽ ഉദയം പഠനവേദി പ്രസിഡന്റ് എം.എം അബ്‌ദുല്‍ ജലീലിന്റെ അധ്യക്ഷതയില്‍
നടക്കുന്ന ജനറൽ ബോഡിയിൽ വെച്ചാണ് യാത്രയയപ്പ് സംഘടിപ്പിക്കുന്നത്.ഉദയം
സ്ഥപകാംഗങ്ങളിൽ ഒരാളും മുൻ പ്രസിഡന്റുമാണ് അബ്‌ദുല്‍ മജീദ് സാഹിബ്.യുവ
പണ്ഡിതൻ കെ.ടി. മുബാറക്ക് സംസാരിക്കും, കൂടാതെ തൃശ്ശൂർ ജില്ലാ ഇസ്ലാമിക്
അസോസിയേഷൻ പ്രസിഡന്റ് വി.എ. അബ്ദുൽ റഷീദ്,പ്രാദേശിക മഹല്ലു പ്രതിനിധികള്‍
തുടങ്ങിയവരും സംഗമത്തെ ധന്യമാക്കും. .