പാവറട്ടി:ഫാത്തിമ മൊയ്‌തീന്‍ ബാവ മടത്തി പറമ്പില്‍ നിര്യാതയായി.ഉദയം പ്രവര്‍ത്തക സമിതി അംഗം എം.എന്‍ മുഹമ്മദ് സാഹിബിന്റെ ഭാര്യാ മാതാവാണ് നാട്ടിക മഹല്ലില്‍ പെട്ട പരേത.വാര്‍ദ്ധക്യ സഹജമായ പ്രയാസത്താല്‍ ചികിത്സയിലായിരുന്നു.
ഖബറടക്കം വൈകീട്ട് നാട്ടിക ഖബര്‍സ്ഥാനില്‍ നടക്കുമെന്ന് ബന്ധുക്കള്‍ അറിയിച്ചു.അബ്‌ദുല്‍ സലാം,ഹുസൈന്‍,അഷറഫ്,നാസര്‍,നൂര്‍ജഹാന്‍,സുബൈദ,റസിയ എന്നിവര്‍ മക്കളാണ്.എം.എന്‍ മുഹമ്മദ് പുതുമനശ്ശേരി,പി.എം സുബൈര്‍ തിരുനെല്ലൂര്‍ ,ഷുകൂര്‍ അഴിക്കോട് എന്നിവര്‍ മരുമക്കളാണ്.ഉദയം പഠന വേദി അനുശോചനം രേഖപ്പെടുത്തി.