മുല്ലശ്ശേരി:പരേതനായ ആര്‍.ഇബ്രാഹീം കുട്ടിയുടെ ഭാര്യ ഏര്‍ച്ചം വീട്ടില്‍ ഐഷ നിര്യാതയായി.വെങ്കിടങ്ങ് ഇ.സി മെഡിക്കല്‍സ് ഹംസയുടെ മാതാവാണ് പരേത.ഇന്ന് 10.03.2017 വെള്ളിയാഴ്‌ച പുലര്‍ച്ചയ്‌ക്കായിരുന്നു അന്ത്യം.ദീര്‍ഘകാലമായി വാര്‍ദ്ധക്യ സഹജമായ പ്രയാസത്താല്‍ രോഗ ശയ്യയിലായിരുന്നു.പരേതരായ ബാവുട്ടി ഹാജിയുടെയും സൈദാലി ഹാജിയുടെയും സഹോദരിയാണ് ഐഷ ഇബ്രാഹീം കുട്ടി.ഖബറടക്കം 10.30 ന് മുപ്പട്ടിത്തറ ഖബര്‍സ്ഥാനില്‍ നടക്കും.ഉദയം പഠനവേദി അനുശോചനം രേഖപ്പെടുത്തി.