ചാവക്കട് മേഖലയില്‍ സംഘടിപ്പിക്കപ്പെട്ട രോഹിത് വെമുല അനുസ്‌മരണ പരിപാടിയില്‍ ഹമദ് മഞ്ഞിയില്‍.ഇസ്‌ലാമിക പ്രസ്ഥാനത്തിന്റെ വിദ്യാര്‍ഥി വിഭാഗമായ സ്‌റ്റുഡന്റ്‌സ് ഇസ്‌ലാമിക് ഓര്‍ഗനൈസേഷന്‍ ഓഫ് ഇന്ത്യയുടെ ചാവക്കട് മേഖലാ ജനറല്‍ സെക്രട്ടറിയാണ് ഹമദ്.വര്‍ണ്ണ വെറിയുടെ നീരാളിപ്പിടുത്തത്തില്‍ ജീവന്‍ വെടിയേണ്ടി വന്ന രോഹിതിലൂടെ പുതിയ രോഹിതുമാര്‍ ജന്മം കൊള്ളുകയാണെന്നു പ്രഭാഷകര്‍ പറഞ്ഞു.