പൈങ്കണ്ണിയൂര്‍:പരേതനായ ഹസനാര്‍ മാഷിന്റെ മകന്‍ ഹമീദ് വി.പി വിട പറഞ്ഞിരിക്കുന്നു.ശാരീരികാസ്വസ്ഥതകളും പനിയും കാരണം പാവറട്ടി ആശുപത്രിയില്‍ ചികിത്സയിലായിരുന്നു.ഇന്ന് അല്‍പം മുമ്പ് മരണപ്പെട്ടതായി ബന്ധുക്കള്‍ അറിയിച്ചു.ഖബറടക്കം നാളെ നടക്കും.ഭാര്യ:-ഫാത്തിമ.മക്കള്‍:-അലിയ്യു,ഷറഫു.സഹോദരങ്ങള്‍:-അബ്‌ദുല്ല,മുഹമ്മദ്,അബു,അബ്‌ദുട്ടി,അബ്‌ദുല്‍ മജീദ്,അബ്‌ദുല്‍ ഖാദര്‍.
ഉദയം പഠന വേദി പരേതന്റെ വിയോഗത്തില്‍ അനുശോചനം രേഖപ്പെടുത്തി.