പാവറട്ടി:പാവറട്ടി പുതുമനശേരി പുതുവീട്ടിൽ അറയ്ക്കൽ പി.എ.മുഹമ്മദ് ഷെരീഫ് (72) നിര്യാതനായി. ഖബറടക്കം ഇന്ന് (22.07.2017) വൈകിട്ട് 3 മണിക്ക് പുതുമനശേരി ജുമാ മസ്ജിദ് ഖബർസ്ഥാനിൽ നടക്കും.
ഡി.സി.സി അംഗം, പാവറട്ടി ഗ്രാമ പഞ്ചായത്ത് പ്രസിഡന്റ്, വൈസ് പ്രസിഡന്റ, പുതുമനശേരി മഹല്ല് പ്രസിഡന്റ്, സെക്രട്ടറി, എന്നീ പദവികളിൽ സേവനം അനുഷ്ഠിച്ചിട്ടുണ്ട്.
ഭാര്യ: ഖമറിയ. മക്കൾ: ജാൻഷർ, ഷാദിയാ, നാദിയ, ഷർമിയ. മരുമക്കൾ: ഷബീർ(ദുബായ്), സലീം, അസ്ഹർ (ഇരുവരും ഖത്തർ).