വെന്മേനാട്:കിഴക്കയില്‍ പാത്തുമ്മു നിര്യാതയായി.ഹൃദ്രോഗവും രക്തത്തിലെ ക്രിയാറ്റിന്‍ അളവ് ക്രമാതീതമായ തോതില്‍ വര്‍ദ്ധിച്ചതിനാലും തൃശൂര്‍ ദയ ആശുപതിയില്‍ ഈയിടെ പ്രവേശിപ്പിച്ചിരുന്നു.രോഗ ശാന്തിയില്‍ കാര്യമായ പുരോഗതി ഇല്ലാത്തതിനാലും മരുന്നുകള്‍ ഫലിക്കാത്തതിനാലും വീട്ടിലേയ്‌ക്ക് കൊണ്ട് പോന്നു.ഒരാഴ്‌ചയിലധികമായി തീരെ അവശ നിലയിലായിരുന്നു . ഇന്ന് ഉച്ചയോടേ നില വീണ്ടും ഗുരുതരമായി.11.30 ന് മരണം സംഭവിച്ചു.
ഉദയം ഖത്തര്‍ ഘടകം വൈസ് പ്രസിഡണ്ട് അബ്‌ദുല്‍ ജലീല്‍ എം.എം,ഉദയം ട്രഷറര്‍ വി.എം റഫീഖ്,ഉദയം പഠന വേദി സ്ഥാപകരില്‍ പ്രമുഖനായ എ.വി ഹംസ എന്നിവര്‍ ബന്ധുക്കളാണ്.അസീസ് മഞ്ഞിയിലിന്റെ പരേതനായ അളിയന്‍ പി.സി മുഹമ്മദിന്റെ സഹോദരിയാണ് പാത്തുമ്മു ഇബ്രാഹീം.
മക്കള്‍: ബഷീര്‍, നെസീര്‍, ഷെമീര്‍. മരുമക്കള്‍: മിസിരിയ, സുനീറ, രെഹന. ......
Read more at: http://www.mathrubhumi.com/thrissur/obituary