Monday, August 11, 2014
പാവറട്ടി:കഴിഞ്ഞ ദിവസം കാശ്‌മീര്‍ റോഡില്‍ വെച്ചുണ്ടായ വാഹനാപകടത്തില്‍ എം.എം ജലീലിന്റെ അളിയന്‍ വെട്ടിക്കല്‍ ഹാശിമിന്റെ മൂത്തമകന്‍ പ്‌ളസ് വണ്‍ വിദ്യാര്‍ഥി ജമാല്‍ മരണപ്പെട്ടു.കൂടെ യാത്ര ചെയ്‌തിരുന്ന ഹാശിമിന്റെ സഹോദരങ്ങളുടെ രണ്ട് മക്കള്‍ പരിക്കുകളുമായി ആശുപത്രിയില്‍ ചികിത്സയിലാണ്.