ഗുരുവായൂര്‍:ചാട്ടുകുളം റാബിയ (68) ബക്കര്‍ കോവിഡ് രോഗബാധയെ തുടര്‍ന്ന് ചികിത്സയിലിരിക്കേ പുലര്‍ച്ചക്ക് മരണമടഞ്ഞു.ഭര്‍ത്താവ് രായമ്മരക്കാര്‍ വീട്ടില്‍ ഐക്കപ്പറമ്പില്‍ ബക്കര്‍ (75) (ചാട്ടുകുളം) രണ്ടാഴ്‌ച മുമ്പാണ് രോഗബാധിതനായി മരണപ്പെട്ടത്. ഗുരുവായൂര്‍ രാജ ആശുപത്രിയില്‍ ചികിത്സയലായിരുന്നു.മക്കളും ഇതേ ആശുപത്രിയില്‍ ചികിത്സയില്‍ കഴിയുന്നുണ്ട്.
മക്കള്‍:ഷൈല അഷ്‌റഫ്,ഷാജി റസാഖ്, സാബിറ അഷ്‌റഫ്, ഫൈസല്‍, അഫ്‌സല്‍, ഹാരിസ്. മരുമക്കള്‍: അഷ്‌റഫ്, റസാഖ്, അഷ്‌റഫ് കണ്ണൂര്‍,ഷമി ഫൈസല്‍,റനീഷ അഫ്‌സല്‍,അന്‍സിയ ഹാരിസ്. ഖബറടക്കം അങ്ങാടിത്താഴം ഖബര്‍സ്ഥാനില്‍.
===========
അസീസ് മഞ്ഞിയിലിന്റെ ഭാര്യ സുബൈറയുടെ കുഞ്ഞിപ്പയും കുഞ്ഞിമ്മയുമാണ്.അല്ലാഹു പരേതരുടെ പരലോക ജീവിതം പ്രകാശപൂരിതമാക്കി കൊടുക്കട്ടെ. കുടുംബത്തിന് സമാശ്വാസം നല്‍കുമാറാകട്ടെ...
Thursday, May 27, 2021
മരണവാര്‍ത്ത
Thursday, May 27, 2021
മരണവാര്‍ത്ത