നന്മയെ പ്രോത്സാഹിപ്പിക്കുക തിന്മയെ വിഭാടനം ചെയ്യുക.

Monday, March 25, 2019

മൻസൂർ മരണപ്പെട്ടു

പാവറട്ടി: മൻസൂർ (ഫിറു) അയിരൂര്‍ അല്ലാഹുവിലേക്ക് യാത്രയായി.ഉദയം പഠന വേദി പ്രവര്‍‌ത്തക സമിതി അം‌ഗം വി.വി അബ്‌ദുല്‍ ജലീലിന്റെ സഹോദരിയുടെ മകനാണ്‌ മന്‍‌സൂര്‍.ഖബറടക്കം ഇന്ന്‌ നടക്കും.ഉദയം പഠന വേദി ദുഃഖം രേഖപ്പെടുത്തി.