ദീര്‍ഘകാലമായി അര്‍ഭുത ബാധിതയായി ചികിത്സയിലായിരുന്നു.
സമസ്‌ത കേരള മുശാവറ അംഗം അബ്‌ദുസ്സലാം മൗലവിയുടെ സഹധര്‍മ്മിണിയും സമസ്‌ത കേരള തൃശൂര്‍ ജില്ലാ പ്രസിഡണ്ട് അബ്‌ദുല്‍ ഖാദര്‍ മുസ്‌ല്യാര്‍ പൈങ്കണ്ണിയൂരിന്റെ സഹോദരി പുത്രിയുമാണ് പരേത.ഖത്തറിലുള്ള എന്‍.കെ സലീം,എന്‍.കെ ഇബ്രാഹീം കുട്ടി എന്നിവര്‍ സഹോദരങ്ങളാണ്.
എന്‍.കെ മുഹിയദ്ദീന്‍,എന്‍.കെ കുഞ്ഞു മുഹമ്മദ്,എന്‍.കെ അബ്‌ദുല്‍ സലാം എന്നിവരുടെ മാതാവിന്റെ സഹോദരിയുടെ മകളാണ്.
മക്കള്‍:മുഹമ്മദ് അബ്‌ദുല്‍ മുജീബ്,അബ്‌ദുല്‍ മാജീദ്, ഡോ.ജൈഹറത്തുന്നബില. മരുമക്കള്‍:കമാലുദ്ദീന്‍,നാദിയ..പരേതക്ക് വേണ്ടി പ്രത്യേകം പ്രാര്‍ഥിക്കാന്‍ ബന്ധുക്കള്‍ അഭ്യര്‍ഥിച്ചു.