പാവറട്ടി വെന്മെനാട് തത്തകുളങ്കര അമ്പലത്തിൻ്റെ സമീപം താമസിക്കുന്ന കൈതക്കാട് സഫറുദ്ദീന്‍ ദോഹയിൽ വെച്ച് മരണപ്പെട്ടു.പക്ഷാഘാതം സംഭവിച്ച് ഏതാനും മാസങ്ങളായി ഖത്തര്‍ ഹമദ് ആശുപത്രിയില്‍ ചികിത്സയിലായിരുന്നു.തൃശൂര്‍ ജില്ലാ സൗഹൃദവേദി മണലൂര്‍ സെക്‌ടര്‍ അംഗമായിരുന്നു സഫറുദ്ദീന്‍.
മാതാവ്:റുഖിയ.ഭാര്യ:സോഫിയ.മക്കള്‍:അഫ്‌സല്‍,ആബിദ,മൃതദേഹം നാട്ടിലെത്തിച്ച് വെന്മേനാട് ജുമാമസ്‌ജിദ് ഖബര്‍സ്ഥാനില്‍ മറവ് ചെയ്‌ത്.
മാതാവ്:റുഖിയ.ഭാര്യ:സോഫിയ.മക്കള്‍:അഫ്‌സല്‍,ആബിദ,മൃതദേഹം നാട്ടിലെത്തിച്ച് വെന്മേനാട് ജുമാമസ്‌ജിദ് ഖബര്‍സ്ഥാനില്‍ മറവ് ചെയ്‌ത്.