പാവറട്ടി:വന്മേനാട് കല്യാത്തെ പള്ളിക്ക് സമീപം താമസിക്കുന്ന ഹനീഫ സാഹിബ് മരണപ്പെട്ടു.ഇന്ന് രാവിലെയായിരുന്നു അന്ത്യം.ഖബറടക്കം നാളെ (ബുധന്‍) രാവിലെ ഒമ്പതു മണിക്ക് നടക്കുമെന്ന് ബന്ധുക്കള്‍ പറഞ്ഞു.സഹൃദയനായ ഹനീഫ സാഹിബിന്റെ നിര്യാണത്തില്‍ ഉദയം പഠനവേദി അനുശോചനം രേഖപ്പെടുത്തി.