എടക്കഴിയൂര്‍ സ്വദേശി സയ്യിദ് സലാഹുദ്ധീന്‍ തങ്ങള്‍ യുഎഇയില്‍
നിര്യാതനായി. വെള്ളിയാഴ്ച അബുദാബിയില്‍ വച്ചാണ് മരണം സംഭവിച്ചത്. സയ്യിദ്
ഫസല്‍ തങ്ങളുടെ മകനും സയ്യിദ് ഫക്രുദ്ദീന്‍ തങ്ങളുടെ സഹോദരനുമാണ്.ഉദയം
പഠനവേദിയുടെ മുന്‍ നിര പ്രവര്‍ത്തകന്‍ ആര്‍.വി.എസ് തങ്ങളുടെ സഹോദരിയുടെ
മകനാണ് സയ്യിദ് സലാഹുദ്ദീന്‍.
പരേതന്റെ പാരത്രിക ജീവിതം പ്രകാശ പുരിതമാക്കി അനുഗ്രഹിക്കുമാറാകട്ടെ.