നന്മയെ പ്രോത്സാഹിപ്പിക്കുക തിന്മയെ വിഭാടനം ചെയ്യുക.

Monday, March 29, 2010

പഠന സദസ്സ്


ദോഹ:ഉദയം പഠനവേദിയുടെ മാസാന്ത ജനറല്‍ ബോഡി ഐ.വൈ.എ(ബോംബെ പള്ളിയുടെ എതിര്‍ വശം ) ഹാളില്‍ ഏപ്രില്‍ 3 വൈകീട്ട്‌ 8 ന്‌ ചേരും .

കോഴിക്കോട് കേന്ദ്രീകരിച്ച് പ്രവര്‍ത്തിക്കുന്ന ഇങ്ക്ളൂഷന്‍ സെന്ററിന്റെ ഡയറക്‌ടര്‍ ബഷീര്‍ അഹമ്മദ് പഠന ക്ലാസ്സ് നടത്തും .രക്ഷിതാക്കള്‍ക്കും വിദ്യാര്‍ഥികള്‍ക്കും വേണ്ടി പ്രത്യേകം ഒരുക്കിയ ഈ പഠന സദസ്സ് പ്രയോജനപ്പെടുത്താന്‍ ഉദയം പ്രസിഡണ്ട് അഭ്യര്‍ഥിച്ചു.