ദോഹ:ജീവിത ശീലങ്ങളെ മാതൃകാ പരമാക്കി രോഗങ്ങളെ പ്രതിരോധിക്കുക . ഡോക്‌ടര്‍ സമീര്‍ കലന്തന്‍ പറഞ്ഞു. ഉദയം പഠനവേദി ത്വയ്യിബ ഹാളില്‍ സംഘടിപ്പിച്ച ആരോഗ്യ ബോധവത്കരണ ക്‌ളാസ്സില്‍ സംസാരിക്കുകയായിരുന്നു ഡോക്‌ടര്‍ .
ജൂലായ് അവസാന വാരം സംഘടിപ്പിക്കുന്ന ഇഫ്‌താര്‍ സംഗമത്തില്‍ നടത്താനുദ്ധേശിക്കുന്ന ക്വിസ്സ് പഠന സഹായി യോഗത്തില്‍ വിതരണം ചെയ്‌തു.
ഉദയം പ്രഡിന്റ് കെ എച് കുഞ്ഞുമുഹമ്മദ് അധ്യക്ഷതവഹിച്ച യോഗത്തില്‍ ജനറല്‍ സെക്രട്ടറി വി.വി അബ്‌ദുല്‍ ജലീല്‍ റിപ്പോര്‍ട്ട് അവതരിപ്പിച്ചു.എം എം അബ്‌ദുല്‍ ജലീല്‍ നന്ദി പ്രകാശിപ്പിച്ചു.