ഉദയം പഠനവേദി ഗ്രാന്റ് ഖത്തര്‍ പാലസ് ഹോട്ടലിലെ ഫാല്‍ക്കന്‍ ഹാളില്‍ സംഘടിപ്പിച്ച ഇഫ്‌താര്‍ സംഗമത്തില്‍ റമദാന്‍ സന്ദേശം നല്‍കുകയായിരുന്നു താജ് ആലുവ.ഫവാസ് മുക്‌താറിന്റെ ഖുര്‍ആന്‍ പാരായണത്തോടെ ആരംഭിച്ച യോഗത്തില്‍ ഉദയം പ്രസിഡന്റ് കെ എച് കുഞ്ഞുമുഹമ്മദ് അധ്യക്ഷതവഹിച്ചു.വൈകീട്ട് 5 മണിയ്‌ക്ക് എം എം ജലീലിന്റെ നേതൃത്വത്തില്‍ നടന്ന ക്വിസ്സ് പരിപാടിയില്‍ സ്‌ത്രീകളും പുരുഷന്മാരും അടക്കം ധാരാളം പേര്‍ പങ്കെടുത്തു താജ് ആലുവ റമദാന്‍ സന്ദേശം നല്‍കി. ഈ വര്‍ഷത്തെ ഉദയം സകാത്ത് സമാഹരണോദ്‌ഘാടനം ശറഫു ഹമീദില്‍ (സിറ്റി എക്സ്‌ചേന്ച്)) ) നിന്നും സ്വീകരിച്ചു കൊണ്ട് ചാവക്കാട് വിമന്‍സ് ഇസ്‌ലാമിയ കോളേജ് പ്രിന്‍സിപ്പല്‍ ഇസ്‌മാഈല്‍ സാഹിബ് നിര്‍വഹിച്ചു.ഖുര്‍ആന്‍ ക്വിസ്സ് പരിപാടിയില്‍ ഒന്നും രണ്ടും മൂന്നും സ്ഥാനങ്ങള്‍ക്ക് യഥാക്രമം ഫഹീമ റിയാസ്, സൈനബ അബ്‌ദുല്‍ ജലീല്‍ ,നാജി ഹംസ എന്നിവര്‍ അര്‍ഹരായി. പ്രോത്സാഹന സമ്മാനങ്ങള്‍ സൈനബ അശറഫ്, ഹുസൈന്‍ കെ കെ, രംഗിത സജീര്‍ എന്നിവര്‍ കരസ്ഥമാക്കി.ക്വിസ്സ് വിജയികള്‍ക്കുള്ള ഉപഹാരങ്ങള്‍ താജ് ആലുവ, അബുകാട്ടില്‍ (തിരുനെല്ലൂര്‍ ),ഉമ്മര്‍ ആര്‍ വി(പാടൂര്‍ ),യൂസഫ് അബ്‌ദു(വന്മേനാട് ),അശറഫ് ഇ എ(കണ്ണോത്ത്)),ഇബ്രാഹീം കുട്ടി (പുതുമനശ്ശേരി) ,എന്നീ മഹല്ല് പ്രതിനിധികളും നിര്‍വഹിച്ചു.സിക്രട്ടറി അസീസ് മഞ്ഞിയില്‍ റിപ്പോര്‍ട്ട് അവതരിപ്പിച്ചു.പ്രാര്‍ഥനയ്‌ക്ക് എന്‍ കെ മുഹിയദ്ദീന്‍ നേതൃത്വം നല്‍കി അബ്‌ദുല്‍ ജലീല്‍ വിവി നന്ദി പ്രകാശിപ്പിച്ചു.
Sunday, July 21, 2013
ഉദയം ഇഫ്‌ത്വാര്‍ സംഗമം ധന്യമായി