ദോഹ:ഖത്തറിലെ പ്രവാസികള്‍ക്കിടയില്‍ നിസ്വാര്‍ഥ സേവനത്തിന്റെ ആള്‍രൂപമായിരുന്ന ഹാജി അബ്‌ദുല്‍ ഖാദര്‍ അഥവ കേരളീയരുടെ സ്വന്തം ഹാജിക്ക വിടപറഞ്ഞിരിയ്‌ക്കുന്നു.
ഖബറടക്കം അബുഹമൂറിലെ ഖബര്‍സ്ഥാനില്‍ നാളെ ഡിസംബര്‍ 22 ന് അസര്‍ നമസ്‌കാരാനന്തരം നടക്കുമെന്ന് ബന്ധുക്കള്‍ അറിയിച്ചു.പരേതന്റെ പരലോക മോക്ഷത്തിനുവേണ്ടി നമുക്ക് പ്രാര്‍ഥിക്കാം .
തന്റെ സഹോദരന്റെ പ്രയാസത്തെ സ്വന്തം പ്രയാസമായി ഹൃദയത്തിലേറ്റുവാങ്ങാന്‍ ഹാജിക്കാക്ക് സാധിച്ചിരുന്നു എന്നതാണ് ഈ മനുഷ്യ സ്‌നേഹിയുടെ പ്രത്യേകത.
തന്റെ സഹോദരന്റെ പ്രയാസത്തെ സ്വന്തം പ്രയാസമായി ഹൃദയത്തിലേറ്റുവാങ്ങാന്‍ ഹാജിക്കാക്ക് സാധിച്ചിരുന്നു എന്നതാണ് ഈ മനുഷ്യ സ്‌നേഹിയുടെ പ്രത്യേകത.
ഉദയം പഠനവേദിയുടെ അനുശോചന സന്ദേശത്തില്‍ പറഞ്ഞു .