ഇഹ്‌യാ ഉലൂമുദ്ധീന്‍ , ഫതഹുല്‍ മുഈന്‍ എന്നീ ഗ്രന്ഥങ്ങള്‍ക്ക് മലയാള ഭാഷ്യം നല്‍കിയത് കുഞ്ഞിബാവു മുസ്‌ല്യാര്‍ ആയിരുന്നു.ദീര്‍ഘനാളായി രോഗശയ്യയിലായിരുന്നു.ഇന്നു വൈകുന്നേരമായിരുന്നു അന്ത്യം .ഖബറടക്കം ചൊവ്വാഴ്‌ച നടക്കും.
Monday, January 20, 2014
കുഞ്ഞുബാവു മുസ്‌ല്യാര്‍ മരണമടഞ്ഞു
Monday, January 20, 2014
കുഞ്ഞുബാവു