പാവറട്ടി: മുഹമ്മദ്‌ക്ക ഓര്‍മ്മയായി.വര്‍ഷങ്ങളായി ഖുബയിലെ അന്തേവാസിയായിരുന്നു മുഹമ്മദ്‌ക്ക.ജുമഅ നമസ്‌കാരാനന്തരം ദേഹാസ്വാസ്ഥ്യം അനുഭവപ്പെട്ടതിനെത്തുടര്‍ന്നു ആശുപത്രിയില്‍ എത്തിച്ചെങ്കിലും ജീവന്‍ രക്ഷിക്കാനായില്ല.നാളെ ശനിയാഴ്‌ച കാലത്ത് ഒമ്പതുമണിയ്‌ക്ക് പുതുമനശ്ശേരി മഹല്ല് ഖബര്‍സ്ഥാനില്‍ ഖബറടക്കം നടക്കും .മുഹമ്മദ്‌ക്കാടെ ബന്ധുക്കളും മക്കളും വൈകീട്ട് എത്തുമെന്ന് ഖുബയുമായി ബന്ധപ്പെട്ട വൃത്തങ്ങള്‍ പറഞ്ഞു.22.05.2015