ഉദയം ഇഫ്‌താര്‍ സംഗമം വൈവിധ്യമാര്‍ന്ന വൈജ്ഞാനിക പരിപാടികള്‍ ഉള്‍കൊള്ളിച്ച് കൊണ്ട് ഐ.ഐ.എ ഓഡിറ്റോറിയത്തില്‍ വെച്ച് സംഘടിക്കപ്പെട്ടു.വിവിധ സെഷനുകളിലായി വിവിധ വിഷയങ്ങളില്‍ വി.ടി അബ്‌ദുല്ലകോയ,ഇല്‍ യാസ് മൗലവി,എ.വി ഹംസ, എന്നിവര്‍ പ്രഭാഷണം നടത്തി.ഉദയം സകാത്ത് ഫണ്ട് കെ.കെ ഉസ്‌മാന്‍ സാഹിബില്‍ നിന്നും സ്വീകരിച്ച് കൊണ്ട് ഉദയം വൈസ് പ്രിസിഡണ്ട് എന്‍.കെ മുഹിയദ്ധീന്‍ നിര്‍വഹിച്ചു.മുന്നൂറോളം പേര്‍ പങ്കെടുത്തു.