ദോഹ: ഖത്തറിലെ ഉദയം കുടുംബാംഗങ്ങളും സഹകാരികളും സൗഹൃദ സംഗമം ഒരുക്കുന്നു.നവംബര്‍ 12 ന് വ്യാഴം വൈകുന്നേരം 7 ന് വക്ര പാര്‍ക്കില്‍ സംഘടിപ്പിക്കപ്പെടുന്ന പരിപാടിയില്‍ വൈജ്ഞാനിക സദസ്സ്,ക്വിസ്സ് മത്സരം,മാതൃകാ കുടുംബം എന്നിവയായിരിക്കും അജണ്ട.രാത്രി ഭക്ഷണവും വിളമ്പും.ഈ പ്രാദേശിക സ്‌നേഹ സൗഹൃദ വേദിയിലേക്കുള്ള രജിസ്‌റ്ററേഷന്‍ ആരംഭിച്ചിരിക്കുന്നു.കുടുംബങ്ങള്‍ 25 റിയാലും വ്യക്തികള്‍ 15 റിയാലും അടച്ച് തങ്ങളുടെ ഭാഗധേയത്വം ഉറപ്പു വരുത്താന്‍ ഉദയം പഠനവേദി ജനറല്‍ സെക്രട്ടറി ജാസിം എന്‍.പി അഭ്യര്‍ഥിച്ചു.