ഉദയം ഇന്റര്‍ നാഷണില്‍ അണി ചേര്‍ക്കപ്പെട്ട പത്തു മഹല്ലുകളില്‍ നിന്നുള്ള പ്രാതിനിധ്യം ചുവടെ നല്‍കുന്നു.തിരുനെല്ലൂര്‍ മഹ്ഹല്ലില്‍ നിന്നും 22 പേര്‍,പുതുമനശ്ശേരി മഹല്ലില്‍ നിന്നും 21 പേര്‍,.പാടൂര്‍ മഹല്ലില്‍ നിന്നും 17 പേര്‍,കണ്ണോത്ത് മഹല്ലില്‍ നിന്നും 11 പേര്‍,.പൈകണ്ണിയൂര്‍ മഹല്ലില്‍ നിന്നും 10 പേര്‍,പണ്ടാറക്കാട് മഹല്ലില്‍ നിന്നും 5 പേര്‍, തൊയക്കാവ് മഹല്ലില്‍ നിന്നും 5 പേര്‍,വെന്മേനാട് മഹല്ലില്‍ നിന്നും 5 പേര്‍,പാലുവായ് മഹല്ലില്‍ നിന്നും 2 പേര്‍, തൈക്കാട് മഹല്ലില്‍ നിന്നും 2 പേര്‍ ഉദയം ഇന്റര്‍ നാഷണില്‍ ഉള്‍പെടുത്തപ്പെട്ടിട്ടുണ്ട്.ഉദയം ഇന്റര്‍ നാഷണലിന്റെ ക്ഷണം സ്വീകരിച്ച് വന്നവരും താല്‍പര്യം പ്രകടിപ്പിച്ച് ചേര്‍ന്നവരും കൂടെ മൊത്തം നൂറുപേരാണ് ഗ്രൂപ്പില്‍ ഉള്ളത്.ഇന്റര്‍ നാഷണല്‍ അധ്യക്ഷന്‍ അസീസ് മഞ്ഞിയില്‍ പറഞ്ഞു.ഇനിയും ഗ്രൂപ്പില്‍ ചേരാന്‍ ആഗ്രഹം പ്രകടിപ്പിക്കുന്നവര്‍ ഏറെയുണ്ട്.അതിനാല്‍ താമസിയാതെ ഇന്റര്‍ നാഷണല്‍ 2 രൂപം കൊടുക്കാനുള്ള ഒരുക്കങ്ങളെ കുറിച്ച് ആലോജിച്ചു കൊണ്ടിരിക്കുകയാണെന്നും അധ്യക്ഷന്‍ കൂട്ടി ചേര്‍ത്തു.