ഗുരുവായൂര്‍:ഇന്ത്യന്‍ ജമാഅത്തെ ഇസ്‌ലാമി വിദ്യാര്‍ഥിനി വിഭാഗമായ ഗേള്‍സ് ഇസ്‌ലാമിക് ഓര്‍ഗനൈസേഷന്‍ ഗുരുവായൂര്‍ മേഖലയ്‌ക്ക് പുതിയ നേതൃത്വം നിലവില്‍ വന്നതായി ഔദ്യോഗിക വൃത്തങ്ങള്‍ അറിയിച്ചു.ഹുസ്‌നാ ജലീല്‍ ഗുരുവായുര്‍ മേഖലാ പ്രസിഡണ്ട് പദത്തിലേയ്‌ക്ക് തെരഞ്ഞെടുക്കപ്പെട്ടു.ഹിബ മഞ്ഞിയില്‍ (ജനറല്‍ സെക്രട്ടറി) അഹ്‌ലം (വൈസ് പ്രസിഡണ്ട്),ഇശാര മെഹ്‌ജബിന്‍ (ജോ.സെക്രട്ടറി) എന്നിവരാണ് ഭാരവാഹികള്‍.