പാടൂര്‍:
കാലടിയില്‍ പി.കെ അബ്‌ദുല്ലക്കുട്ടി സാഹിബ് (ഡപ്യൂട്ടി ഡവലപ്മെന്റ്
കമ്മീഷണർ,റിട്ടയേഡ്) മരണപ്പെട്ടിരിക്കുന്നു.ഏപ്രില്‍ 22 ശനിയാഴ്‌ച
മധ്യാഹ്നത്തോടെയായിരുന്നു അന്ത്യം സംഭവിച്ചത്.ഖബറടക്കം ഏപ്രില്‍ 23 ന്
കാലത്ത് 10 മണിക്ക് പാടൂര്‍ ഖബര്‍സ്ഥാനില്‍ നടക്കുമെന്ന്
ബന്ധപ്പെട്ടവര്‍ അറിയിച്ചു.
ഉദയം പഠനവേദി അനുശോചനം രേഖപ്പെടുത്തി.പരേതന്റെ പരലോക മോക്ഷത്തിന് വേണ്ടി പ്രാര്‍ഥിക്കുന്നതോടൊപ്പം സന്തപ്‌ത കുടുംബാംഗങ്ങളുടെ വേര്‍പാടിന്റെ വേദനയില്‍ പങ്കുചേരുകയും ചെയ്യുന്നു.