അസീസ് മഞ്ഞിയില്‍ പുതിയ പ്രസിഡണ്ട് സ്ഥാനത്തേയ്‌ക്ക് തെരഞ്ഞെടുക്കപ്പെട്ടു.നൗഷാദ് പി.എ ജനറല്‍ സെക്രട്ടറിയായും റഫീഖ് വി.എം ട്രഷറര്‍ പദവിയിലേയ്‌ക്കും നിയുക്തരായി. വൈസ് പ്രസിഡണ്ട് പദവിയില്‍ അബ്‌ദുല്‍ ജലീല്‍ എം.എം,റബീഉല്‍ ഇബ്രാഹീം,ജീവന്‍ മുഹമ്മദുണ്ണി എന്നിവരും നിയോഗിക്കപ്പെട്ടു.അസി.സെക്രട്ടറിമാരായി ജാസ്സിം എന്‍.പി,ഫയാസ് ഇബ്രാഹീം,ബാസ്വിത് അബ്‌ദുല്‍ കബീര്‍ എന്നിവരും അസി.ട്രഷറര്‍ സ്ഥാനത്തേയ്‌ക്ക് ഷമീര്‍ ഇബ്രാഹീം ഷാജുദ്ധീന്‍ എം.എം എന്നിവരും പുതിയ ഭാരവാഹികളായി തെരഞ്ഞെടുക്കപ്പെട്ടു.പതിനൊന്നു പേരുള്ള നിര്‍വാഹക സമിതിയടക്കം 31 പേര്‍ ഉള്‍കൊള്ളുന്ന പ്രവര്‍ത്തക സമിതിയും നിലവില്‍ വന്നു.
അബ്‌ദുല്‍ അസീസ് മഞ്ഞിയില്‍,അബ്‌ദുല്‍ അസീസ് എ.പി,അബ്‌ദുല്‍ ജലീല്‍ എം.എം,അബ്‌ദുല്‍ ഖാദര്‍ പുതിയ വീട്ടില്‍,അക്‌ബര്‍ എ.എ,അഷ്‌റഫ് ജീവന്‍,അഷ്‌റഫ് എന്‍.പി,ബാസ്വിത് എ.വി,ഫൈസല്‍ പാവറട്ടി,ഫറഹാന്‍ മുഹമ്മദ്,ഫയാസ് ഇബ്രാഹീം കുട്ടി,ഹുസ്സൈന്‍ കെ.കെ,ജഫീര്‍ അബ്‌ദുല്‍ മജീദ്,ജലീല്‍ വി.വി,ജാസ്സിം എന്‍.പി,കലാം ആര്‍.വി,കുഞ്ഞു മുഹമ്മദ് കെ.എഛ്,മര്‍സൂഖ് സെയ്‌തു മുഹമ്മദ്,മുഖ്‌താര്‍ എം.എം,നാജി ഹംസ,നൗഷാദ് പി.എ,നിയാസ് അഷ്‌റഫ്,റഫീഖ് വി.എം,റഷീദ് പാവറട്ടി,റബീഉല്‍ ഇബ്രാഹീം കുട്ടി,ഷാജഹാന്‍ എ.വി,ഷാജുദ്ധീന്‍ എം.എം,ഷമീര്‍ ഇബ്രാഹീം,ഷംസുദ്ധീന്‍ വി.പി,ഷൈബു ഖാദര്‍ മോന്‍ എന്നിവരാണ് തെരഞ്ഞെടുക്കപ്പെട്ട ഉദയം പ്രവര്‍ത്തക സമിതി അംഗങ്ങള്‍.