പുവ്വത്തൂര്‍:അമ്പലത്ത് വീട്ടില്‍ റിഷാല്‍ റഷീദ് അപകടത്തില്‍ പെട്ട് മരണപെട്ടു.ഷാജഹാന്‍ പെരുവല്ലൂരിന്റെ ജേഷ്‌ഠ സഹോദരന്റെ മകനാണ് മരണമടഞ്ഞ റിഷാല്‍.പെരുവല്ലൂര്‍ കോറിയില്‍ അപകടത്തില്‍ വീണ് മരണം സംഭവിച്ചതാണെന്ന് സമീപ വാസികള്‍ പറഞ്ഞു.
യുവാവിന്റെ ആകസ്‌മിക മരണത്തില്‍ ഉദയം പഠന വേദി ദുഃഖം രേഖപ്പെടുത്തി.