ദോഹ:തൃശൂര്‍ ജില്ലാ ജമാഅത്ത് പ്രസിഡണ്ട് പാറമ്മല്‍ അബ്‌ദുറഹിമാന്‍ സാഹിബും,എ.വി.ഹംസ സാഹിബും ഹൃസ്വ സന്ദര്‍ശനാര്‍ത്ഥം ദോഹയിലെത്തി.രണ്ടാഴ്‌ചത്തെ യു.എ.ഇ.സന്ദര്‍ശനത്തിന് ശേഷമാണ് രണ്ട് പേരും ദോഹയിലെത്തിയത്.മാര്‍ച്ച് അവസാനത്തില്‍ മസ്‌കത്ത് വഴി നാട്ടിലേയ്‌ക്ക് മടങ്ങും.