Friday, June 26, 2009
ദോഹ:
ഈ വര്‍ഷത്തെ സി ബി എസ് സി പന്ത്രണ്ടാം ക്‌ളാസില്‍ കമ്മേര്‍സ് സ്‌ട്രീമില്‍ പ്രശസ്‌ത വിജയവും എക്കൌണ്ടന്സിയില്‍ ഖത്തറില്‍ ഒന്നാം സ്ഥാനവും കരസ്ഥമാക്കിയ ഫഹീമ അബ്‌ദുല്‍ ജലീലിനെ ഉദയം ജനറല്‍ ബോഡി അനുമോദിച്ചു.
ഐന്‍ ഖാലിദ് യൂണിറ്റ് ജി ഐ എ പ്രസിഡണ്ടാണ് ഫഹീമ.