ഉദയം പഠനവേദിയുടെ ഇഫ്‌താര്‍ സംഗമം ജൂലായ് 26 വ്യാഴാഴ്‌ച സംഘടിപ്പിക്കും .
ഇഫ്‌താര്‍ സംഗമത്തോടനുബന്ധിച്ച കുടുംബ സംഗമത്തില്‍ സൂറത്ത് യാസീന്‍ ആസ്‌പദപ്പെടുത്തി ക്വിസ്സ് പരിപാടി സംഘടിപ്പിക്കും .ഇതിന്റെ പഠന സഹായി ജൂണ്‍ 21 ന് നടക്കുന്ന പൊതുപരിപാടിയില്‍ വിതരണം ചെയ്യും .ഇഫ്‌താര്‍ സംഗമവുമായി ബന്ധപ്പെട്ട വിശദമായ വിവരങ്ങള്‍ പിന്നീട് നല്‍കുമെന്ന് ബന്ധപ്പെട്ടവര്‍ അറിയിച്ചു.