ഖുബ ട്രസ്റ്റിന്റെ കീഴില്‍ പുതുതായി പണികഴിപ്പിച്ച പുവ്വത്തൂര്‍ കൈരളി സെന്റര്‍ മസ്‌ജിദില്‍ ജുമഅ നമസ്‌കാരം ആരംഭിച്ചിരിക്കുന്നു.
നല്ല പ്രതികരണമാണ് പ്രദേശവാസികളില്‍ നിന്നും ലഭിച്ച് കൊണ്ടിരിക്കുന്നത്..
സര്‍സയ്യിദ് അധ്യാപകന്‍ റഫീഖ് പോത്തുകല്ല് ആണ് ഖുതുബ നിര്‍വഹിക്കുന്നത്.