ദോഹ: ഉദയം യുവജനവേദിയുടെ ഓര്‍ഗനൈസറായി ഫയാസ് ഇബ്രാഹീം കുട്ടിയേയും അസിസ്റ്റന്റ് ഓര്‍ഗനൈസര്‍മാരായി റബീഉല്‍ ഇബ്രാഹീം കുട്ടിയേയും മുഹ്‌സന്‍ കുഞ്ഞിമുഹമ്മദിനേയും തെരഞ്ഞെടുത്തു.ഉദയം പ്രസിഡന്റ് കെ എച്ച് കുഞ്ഞിമുഹമ്മദിന്റെ അധ്യക്ഷതയില്‍ ചേര്‍ന്ന സംയുക്ത പ്രവര്‍ത്തക സമിതിയില്‍ വെച്ചായിരുന്നു തെരഞ്ഞെടുപ്പ് .അടുത്തമാസം ചേരുന്ന യുവജനവേദി സംഗമത്തില്‍ വെച്ച് സമിതി വിപുലീകരിക്കും .
അനീസ് കുഞ്ഞുമുഹമ്മദ്,ഫസീല്‍ അബ്‌ദുല്‍ ജലീല്‍ ,ഷാറുഖ് ജലീല്‍ ,അനസ് അശറഫ് ,യാസിര്‍ മുഹമ്മദ് എന്നിവര്‍ പ്രവര്‍ത്തക സമിതി അംഗങ്ങളാണ് .