ദോഹ:ഇന്ത്യന്‍ ഇസ്‌ലാമിക് അസോസിയേഷനും ഇന്ത്യന്‍ മെഡിക്കല്‍ അസോസിയേഷനും സംയുക്തമായി സംഘടിപ്പിക്കുന്ന പന്ത്രാണ്ടമത് മെഡിക്കല്‍ കേമ്പില്‍ ഉദയം പഠനവേദിയും,ഉദയം യുവജനവേദിയും സഹകരിക്കുന്നു.ഖത്തറിലെ ഏറ്റവും കൂടുതല്‍ ജനപ്രീതിനേടിയ ടലികമ്മ്യൂണിക്കേഷന്‍ കമ്പനിയായ ഉരീദുവാണ് ഈ സംരംഭത്തിന്റെ പ്രായോജകര്‍ .