പാവറട്ടി:റമദാന്‍ വിടപറയാന്‍ രണ്ടോ മൂന്നോ രാവുകള്‍ മാത്രം ബാക്കി.പെരുന്നാളിനെ വരവേല്‍ക്കാനുള്ള ഒരുക്കത്തിലും ആവേശത്തിലുമാണ് വിശ്വാസികള്‍.പാവറട്ടി പുവ്വത്തൂര്‍ സംയുക്ത ഈദ്‌ഗാഹ് പാവറട്ടി ഖുബ മസ്‌ജിദ് പരിസരത്ത് ഒരുങ്ങിക്കഴിഞ്ഞു. കാലത്ത് 8 മണിക്ക് പെരുന്നാള്‍ നമസ്‌കാരം തുടങ്ങുമെന്നു ഖുബ ചെയര്‍മാന്‍ അബ്‌ദുല്‍ സലാം വി.വി അറിയിച്ചു.നവാസ് അസ്‌ഹരിയായിരിക്കും പ്രഭാഷകന്‍.പാവറട്ടിയില്‍ വെള്ളിയാഴ്‌ച ഖുത്വുബ എ.വി ഹംസ സാഹിബും പുവ്വത്തുര്‍ ഖുബയില്‍ അസീസ് മഞ്ഞിയിലും നിര്‍വഹിക്കും.
Wednesday, July 15, 2015
പെരുന്നാള്‍ ഒരുക്കങ്ങള്‍ പൂര്‍ത്തിയായി
Wednesday, July 15, 2015
പെരുന്നാള്‍ ഒരുക്കങ്ങള്‍ പൂര്‍ത്തിയായി