കാലത്തിന്റെ അരങ്ങില്‍ അങ്ങനെ ഒരു വര്‍ഷത്തിനു കൂടി യവനിക വീഴുകയായി.അക്‌ബര്‍ എം.എ.
തീരം തേടിയുള്ള യാത്രകള്‍....
പിന്നിട്ട വഴികള്‍......
കണ്ടു മുട്ടിയ ഒരു പാട് മുഖങ്ങള്‍.......
എക്കാലവും ഒര്‍ത്തിരിക്കാന്‍ ചില സൌഹൃദങ്ങള്‍...
അളവറ്റ ആഹ്ലാദത്തിന്റെ മറക്കാനാവാത്ത ദിനങ്ങള്‍...
നിനച്ചിരിക്കാതെ നേരിടേണ്ടി വന്ന
ദുരിതങ്ങളുടെ ശ്വാസം മുട്ടിക്കുന്ന നിസ്സഹായ നിമിഷങ്ങള്‍....
ഓര്‍ക്കാതെ കൈ വന്ന സൌഭാഗ്യങ്ങള്‍..
വിരല്‍ തുമ്പില്‍ വെച്ച് വീണുടഞ്ഞ സ്വപ്‌നങ്ങള്‍...
എന്നും തണലായി നിന്ന സുഹൃത്തുക്കള്‍....
ഇരുളടഞ്ഞ വീഥികളില്‍ ഇന്നും
പ്രത്യാശയുടെ തിരി നാളമായി
കത്തി നില്‍ക്കുന്ന ദൈവ സാന്നിധ്യം.
കാലം പിന്നെയും മുന്നോട്ട്....
ഒരു പുതു വര്‍ഷം കൂടി നമ്മെ കാത്തിരിക്കുന്നു...
ഒരുപാട് വഴി ത്തിരിവുകള്‍ നമുക്കായി ചേര്‍ത്ത് വെച്ച് കൊണ്ട്...".
സ്നേഹത്തോടെ.....
" പുതുവത്സരാശംസകള്‍..."
അക്‌ബര്‍ എം.എ