നന്മയെ പ്രോത്സാഹിപ്പിക്കുക തിന്മയെ വിഭാടനം ചെയ്യുക.

Monday, July 4, 2016

ഈദുല്‍ ഫിത്വര്‍ ജൂലായ്‌ ആറിന്‌

മുല്ലശ്ശേരി:കേരളത്തില്‍ റമദാന്‍ മുപ്പത്‌ തികച്ച്‌ ബുധനാഴ്‌ച ജൂലായ്‌ 6 ന്‌ ഈദുല്‍ ഫിത്വര്‍ ആഘോഷിക്കുമെന്നു കേരളത്തിലെ ഖാദിമാര്‍ അറിയിച്ചതായി റിപ്പോര്‍‌ട്ടുകള്‍ സുചിപ്പിച്ചു.ഗള്‍ഫ്‌ പ്രദേശത്തും ബുധനാഴ്‌ചയായിരിയ്‌ക്കും ഒന്നാം പെരുന്നാള്‍ ആഘോഷിക്കുക എന്നു സഊദി വൃത്തങ്ങളെ ഉദ്ധരിച്ചു കൊണ്ട്‌ റിപ്പോര്‍‌ട്ടുകള്‍ പറയുന്നു.