തൊയക്കാവ് പരേതനായ ആര്‍.കുഞ്ഞി മൊയ്‌തുവിന്റെ ഭാര്യ ഫാത്തിമ മമ്പറമ്പത്ത് നിര്യാതയായി.കുറച്ച് നാളായി വൃക്ക സംബന്ധമായ പ്രയാസത്താല്‍ ആശുപത്രിയിലായിരുന്നു.ഉദയം പഠനവേദി പ്രവര്‍ത്തക സമിതി അംഗം കെ.കെ.ഹുസൈന്‍ സാഹിബിന്റെ ഇളയമ്മയാണ്.മകനോടൊപ്പം ബഹറൈനില്‍ ചികിത്സയിലിരിക്കെയാണ് അന്ത്യം.ഉദയം പഠനവേദി പരേതയുടെ വിയോഗത്തില്‍ അനുശോചനം അറിയിച്ചു.