ദോഹ: അമ്പലത്ത് വീട്ടില്‍ ഷിഹാബുദ്ധീന്റെ മകള്‍ (വെന്മേനാട് കൈതമുക്ക്) അമൽ ഷിഹാബുദ്ധീന്‍ മെഡിക്കൽ പ്രവേശന പരീക്ഷയിൽ 207 ആമത്തെ റാങ്ക് നേടിയിരിക്കുന്നു എന്ന സന്തോഷം പങ്കുവെക്കുന്നു.ഉയര്‍ന്ന റാങ്കില്‍ എത്തിയ അമല്‍ ഷിഹാബുദ്ധീന് ഉദയം പഠനവേദി വിജയാശംസകള്‍ നേര്‍ന്നു..