പാടൂര്‍: പി.വി അബ്‌ദുല്ല സാഹിബ് അല്ലാഹുവിലേക്ക് യാത്രയായി.വെൽഫെയർ പാർട്ടി വെങ്കിടങ്ങ് പഞ്ചായത്ത് പ്രസിഡണ്ടും മുൻ മണലൂർ മണ്ഡലം പ്രസിഡണ്ടുമായ പി.വി നാസർ സാഹിബിൻ്റെ പിതാവാണ് അബ്‌ദുല്ല സാഹിബ്.
ഖബറടക്കം പാടൂര്‍ മഹല്ല് ഖബര്‍സ്ഥാനില്‍.ഉദയം പഠനവേദിയും അനുബന്ധ സംഘങ്ങളും അബ്‌ദുല്ല സാഹിബിന്റെ വിയോഗത്തില്‍ അനുശോചനം രേഖപ്പെടുത്തി.